Thursday, August 23, 2012

പോക്കുവെയില്‍




സൈഡ് സീറ്റ് ഒഴിഞ്ഞു, ഇടത്തിരുന്ന ചേച്ചിയോട്: "നീങ്ങാമോ??"

ഉത്തരം: "സൈഡിലിരുന്നോളൂ"

കാഴ്ചകള്‍ കണ്ടേക്കാം, ചാടി സൈഡിലേക്ക്.....

സമയം വൈകിട്ട് നാലര....

പടിഞ്ഞാറ് പറ്റിച്ചു.....

ഇനി പറഞ്ഞിട്ട് കാര്യമില്ല, പഴഞ്ചൊല്ലോര്‍ത്തു,

"പോക്കുവെയിലേറ്റാല്‍ പൊന്നാകും"

പൊന്നായിക്കളയാം....

No comments:

Post a Comment