പ്രിയപ്പെട്ട മയി,
ഒരു ഭ്രാന്തനെന്നു മുദ്ര കുത്തി മനോരോഗാശുപത്രിയിലാക്കി നിഷ്കരുണം തല്ലിക്കൊല്ലാന്‍ മാത്രം ഈ പാവം യുവാവ് എന്തു തെറ്റാണ് ചെയ്തത്??
സംഭവത്തിനു ശേഷം പത്രപ്രവര്‍ത്തകരോടു സംസാരിച്ച മഹാമുനിയുടെ അഭിപ്രായം കേട്ടാല്‍ തോന്നും സത്നം സിംഗ് അല്‍-ഖ്വയ്ദ അയച്ച അഭിനവ ബിന്‍ ലാദന്‍ ആണെന്ന്.....
ഇനി ഒരു പക്ഷേ സത്നം ഒരു ഭ്രാന്തനാണെങ്കില്‍ തന്നെ, പ്രിയ മയി നിങ്ങള്‍ അറിയുക, വര്‍ഷങ്ങള്‍ നീണ്ട ജപവും തപവും

കൊണ്ട് നിങ്ങള്‍ നേടിയ സാത്വികതയേക്കാള്‍ ആയിരം മടങ്ങ് മുകളില്‍ ആണ് ഭ്രാന്ത് പുലമ്പുന്നവന്‍റെ സാത്വികത... പാളയം പള്ളിയുടെ മുകളില്‍ കൈ പൊക്കി നിന്നു തിര്വന്തോരത്തിനെയും ഈ ലോകത്തിനെയും മൊത്തം കാക്കുന്ന കര്‍ത്താവിനെ പരിഹസിക്കുന്ന ഭ്രാന്തനാണ് സത്യം പറഞ്ഞാല്‍ എന്‍റെ മനസ്സിലെ താരം...
ഭ്രാന്തന്‍റെ സാത്വികത:
"ഉയരത്തില്‍ നിന്നുകൊണ്ട് ഈ ലോകത്തെ കര്‍ത്താവു കാക്കുന്നു...
ഉയരത്തില്‍ നില്‍ക്കുന്ന കര്‍ത്താവിനെ 'കാന്തം' കാക്കുന്നു...!!"

No comments:
Post a Comment