Friday, June 7, 2024

❤️

നിന്‍റെ മുലയിണകളെ
തലയിണകളാക്കി മയങ്ങുകയായിരുന്നു,

മയക്കം തിടംവെച്ച എന്‍റെ കണ്ണുകളില്‍,
നിറഞ്ഞതുമുഴുവന്‍ നിന്‍റെ മുലക്കച്ചകളായിരുന്നു.

വെളുത്തനിറം പേറിയ മുലക്കച്ചകള്‍,
മുല്ലപ്പൂക്കളും മുല്ലമൊട്ടുകളും ഇഴചേര്‍ത്ത്
കെട്ടിയൊരുക്കിയവയാണതെല്ലാം.

മുടിപ്പൂക്കള്‍ മുലപ്പൂക്കളായിത്തീരുന്നു,

മയക്കം പെട്ടെന്നുവിട്ടുണര്‍ന്ന്,
നിന്നെ വാസനിക്കവെ ഞാനറിയുന്നു,

നിന്‍റെ മുലകള്‍ക്ക് മുല്ലപ്പൂഗന്ധം,
മുടിക്കെട്ടിലെ മുല്ലപ്പൂമൊട്ടുകള്‍ക്ക്
മുലമൊട്ടുകളുടെ ചന്തം......

ഉമ്മകള്‍..... 😘

No comments:

Post a Comment